ഷാർജ: മിഡില് ഈസ്റ്റ് വാച്ച് & ജ്വല്ലറി ഷോയ്ക്ക് ഷാർജ എക്സ്പോ സെന്ററിൽ തുടക്കമായി.

ഷാർജ :മിഡില് ഈസ്റ്റ് വാച്ച് &ജ്വല്ലറി ഷോയ്ക്ക് ഷാർജ എക്സ്പോ സെന്ററിൽ തുടക്കമായി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഗോൾഡ് & ഡയമണ്ട് പ്ലാറ്റിനം സിൽവർ മുത്തുകൾ ബ്രാൻഡഡ് വാച്ചുകൾ എന്നിവയുടെ വൻശേഖരങ്ങളാണ് ഒരുക്കിയിട്ടുള്ളത് ഏപ്രിൽ 8 വരെയാണ് ഷോ നടക്കുന്നത് .