ദുബായ് : SPICE BOWL RESTAURANT ദുബായ് മാളിൽ നാളെ പ്രവർത്തനം ആരംഭിക്കുന്നു.

ദുബായ് : SPICE BOWL RESTAURANT ദുബായ് മാളിൽ നാളെ പ്രവർത്തനം ആരംഭിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാളായ ദുബായ് മാളിൽ എത്തുന്ന സന്ദർശകർക്ക് രുചി ബേദങ്ങളുടെ പുത്തൻ അനുഭവമായിരിക്കും, പ്രശസ്ത ടെലിവിഷൻ കുക്കറി ഷോ ഷെഫ് അനിൽകുമാറിന്റെ മേൽനോട്ടത്തിലുള്ള, പ്രശസ്ത ടീം അംഗങ്ങളാണ് സ്‌പൈസ് ബൗൾ റെസ്റ്ററന്റിൽ വിഭവങ്ങൾ ഒരുക്കുന്നത്.