അത്യാഹിത അപകട സമയങ്ങളിൽ നൽകേണ്ടുന്ന പ്രാഥമിക ശുശ്രൂഷകളെ കുറിച്ചുള്ള ബോധവൽക്കരണ ക്ലാസ് അൽവർക്ക ജെംസ് സ്കൂളിൽ നടത്തപ്പെട്ടു

ദുബായ്: അത്യാഹിത അപകട സമയങ്ങളിൽ നൽകേണ്ടുന്ന പ്രാഥമിക ശുശ്രൂഷകളെ കുറിച്ചുള്ള ബോധവൽക്കരണ ക്ലാസ് അൽവർക്ക ജെംസ് സ്കൂളിൽ നടത്തപ്പെട്ടു. ആസ്റ്റർ കിഡ്സിന്റെ നേതൃത്വത്തിലാണ് ആസ്റ്റർ സ്കൗട്ട് വിദ്യർത്ഥികൾക്ക് വേണ്ടിയുള്ള ബോധവൽക്കരണ പരിശീലന പരിപാടി നടത്തിയത്.