ദുബായ്: പാരാമൗണ്ട് വ്യവസായ വിപുലീകരണത്തിന്റെ ഭാഗമായി പുതിയ ശാഖകൾ തുറന്ന് പ്രവർത്തനംവ്യാപിപിക്കുവാൻ തീരുമാനിച്ചു.

ദുബായ്:പാരാമൗണ്ട് വ്യവസായ വിപുലീകരണത്തിന്റെ ഭാഗമായി പുതിയ ശാഖകൾ തുറന്ന് പ്രവർത്തനംവ്യാപിപിക്കുവാൻ തീരുമാനിച്ചു.ഹോട്ടൽ ബേക്കറി എയർപോർട്ട് ലൗണ്ടറി ഉപകരണങ്ങൾ അന്താരാഷ്ട്ര ഗുണനിലവാരത്തോട് കൂടി ഇറക്കുമതി ചെയ്യുകയും അനുബന്ധ ഉപകരണങ്ങൾ നിർമിക്കുകയും ചെയ്തുവരുന്ന പാരാമൗണ്ട് യൂ എ ഇ ഒമാൻ ഇന്ത്യ എന്നീരാജ്യങ്ങളിലാണ് പുതിയ ഫാക്ടറിയും ഷോറൂമുകളും ആരംഭിക്കുന്നത്.