ഷാർജ കൾച്ചറൽ ഹെറിട്ടേജ് ഇന്റർനാഷണൽ അവാർഡ് ഹിസ് ഹൈനെസ്സ് ഷെയ്ഖ് ഡോ: സുൽത്താൻ ബിൻ മുഹമ്മദ് അൽ കാസ്മി വിതരണം ചെയ്തു.

ഷാർജ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെറിട്ടേജിൽ വെച്ചാണ് അവാർഡ് ദാന ചടങ്ങു നടന്നത്. പൈതൃക സാംസ്‌കാരിക കലാ രംഗങ്ങളിൽ സേവനങ്ങൾ നൽകിയ വ്യക്തികൾക്കാണ് ഷാർജ ഇന്റർനാഷണൽ അവാർഡ് ലഭിക്കുന്നത് .