ഹോട്ട് പാക്കിന്റെ അഞ്ചാമത് റീറ്റെയ്ൽ ഔട്ട് ലെറ്റ് റാസൽഖൈമയിൽ.

റാസൽഖൈമ: ഹോട്ട് പാക്കിന്റെ അഞ്ചാമത് റീറ്റെയ്ൽ ഔട്ട് ലെറ്റ് റാസൽഖൈമയിൽ മാനേജിങ് ഡയറക്ടർ പി.ബി. അബ്ദുൽ ജബ്ബാർ ഉദ്‌ഘാടനം നിർവ്വഹിച്ചു. റീജിയണൽ ഡയറക്ടർ മുഹമ്മദ് അഷ്‌റഫ്, മാർക്കറ്റിംങ് മാനേജർ അൻവർ സാദത്, സെയിൽസ് മാനേജർ മുഹമ്മദ് റാഫി എന്നിവർ സംബന്ധിച്ചു.