സുരഭി ലക്ഷ്മിയുടെ വൈറൽ വീഡിയോ

ദേശീയ അവാർഡ് ജേതാവ് സുരഭി ലക്ഷ്മിയുടെ അവാർഡിനർഹമായ സിനിമ മിന്നാമിനുങ്ങിൻറെ വ്യത്യസ്തമായൊരു അറബിക്ക് തമാശ രൂപത്തിലുള്ള പ്രമോഷണൽ വീഡിയോ. സുരഭി ലക്ഷ്മിയുമായി ഇന്റർവ്യൂ ചെയ്യുന്നത് ദുബായ് ഇന്ത്യൻ ഇന്റർനാഷണൽ സ്‌കൂളിലെ ആറാം ക്ലാസ്സ് വിദ്യാർത്ഥിയാണ് രാഹുൽ തോമസ്.