ഞങ്ങ കാസ്രോട്ടാറാണ് ഭായ്……

കാസർകോടിനെക്കുറിച്ചും കാസർകോടൻ സംസ്കാരത്തെക്കുറിച്ചും പലരും ചോദിക്കാറുണ്ട് എന്താണ് കാസർകോടിൻറെ പ്രത്യേകത… എന്താണ് അവിടെ ഉള്ളത്… ഇതൊന്നു കേട്ട് നോക്കൂ…

“Big 14 News Morning Bell Special”

വോയിസ് : ദീക്ഷിത കൃഷ്ണ
ആർട്ടിക്കിൾ തയ്യാറാക്കിയത് : മോഹൻദാസ് വയലാംകുഴി