ദിലീപിനെ പിന്തുണച്ച് ശ്രീനിവാസൻ  ” അമ്മ ”കാണിക്ക അർപ്പിക്കാനുള്ള വേദിയായി മാറുന്നു 

ആലപ്പുഴ :നടിയെ ആക്രമിച്ച സംഭവത്തിൽ നടൻ ശ്രീനിവാസൻ പ്രതികരിച്ചു ,ദിലീപ് ഇങ്ങനെ ഒരു മണ്ടത്തരത്തിനു മുതിരില്ലെന്നാണ് താൻ കരുതുന്നതെന്ന് ശ്രീനിവാസൻ പറഞ്ഞു “‘അമ്മ “എന്ന സംഘടന താരങ്ങൾക്കു കാണിക്ക അർപ്പിക്കാനുള്ള വേദിയായി മാറുകയാണെന്നും ശ്രീനിവാസൻ കൂട്ടി ചേർത്തു ആലപ്പുഴ ഓണാട്ടുകര കോക്കനട്ട് ഓയിൽ കമ്പനി സന്ദർശിച്ചു മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.