മംഗൾയാൻ ഫലം കണ്ടില്ല

മംഗൾയാന് ചിലവഴിച്ച 355 കോടി രൂപ ഫലം കണ്ടില്ലെന്ന് മാധവൻ നായരുടെ ആത്മകഥയായ അഗ്നി പരീക്ഷകളിലെ പരാമർശം. ആവശ്യമായ സെന്ററുകളോ ഉപകരണങ്ങളോ ഇല്ലെന്നും അദ്ദേഹം കൂട്ടി ചേർത്തു . അഗ്നി പരീക്ഷകൾ തിങ്കളാഴ്ച്ച പ്രകാശനം ചെയ്തു.