അമ്മയെ കൈവിടാതെ നവജാത ശിശു – വീഡിയോ വൈറലാവുന്നു

ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവതിയായ അമ്മ ‘ബ്രന്‍ഡ കോയില്‍ഹോ ഡി സൗവ’ എന്ന 24 കാരിയായിരിക്കും. ജനിച്ചയുടനെ അമ്മയെ കെട്ടിപ്പിടിച്ച് കരയുന്ന കുഞ്ഞിന്റെ വീഡിയോ ബ്രസീലില്‍ നിന്നും വൻകരകളും താണ്ടി ലോകം മൊത്തം വൈറലാവുകയാണ്.