പുതിയ അഡ്വഞ്ചര്‍ ബൈക്കുമായി ഹോണ്ട

പുതിയ അഡ്വഞ്ചര്‍ ബൈക്കുമായി വിപണി പിടിച്ചെടുക്കാൻ ഹോണ്ട എത്തുന്നു. ഹോണ്ടയും ചൈനീസ് കമ്പനിയായ വുയാങ്ങും ചേര്‍ന്ന് നിര്‍മിച്ച സിബി190 എക്സ് ചൈനയിലാണ് കമ്പനി അവതരിപ്പിച്ചത്. 184 സി സി സിംഗിള്‍ സിലിണ്ടര്‍ ഫ്യൂവല്‍ ഇന്‍ജെക്റ്റഡ് എന്‍ജിന്‍ 15.4 നല്‍കി സിബി190 എക്സിനെ കൂടുതൽ കരുത്തനാക്കുന്നു. വൈകാതെ തന്നെ ഇന്ത്യയില്‍ എത്തുമെന്നാണ് സൂചന.