ജനശ്രദ്ധ നേടാൻ പാമ്പിനെ പച്ചക്ക് തിന്നുന്ന മനുഷ്യൻ

ഗിന്നസ് ബുക്കിൽ കയറാൻ വേണ്ടി ഏത് സാഹസികതയും ചെയ്യാൻ മടിക്കാത്ത കഥാപാത്രങ്ങളെ നമുക്ക് സുപരിചിതമാണ്. എന്നാൽ ഇവിടെ ഒരാൾ ജനശ്രദ്ധ നേടാൻ വേണ്ടി ജീവനോടെയുള്ള പാമ്പിനെ പച്ചക്ക് തിന്നുകയാണ്. വർഷങ്ങൾക്ക് മുമ്പ് യുട്യൂബിൽ പോസ്റ്റ് ചെയ്ത അധികമാരും ശ്രദ്ധിക്കാതെ പോയ വീഡിയോ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാവുകയാണ്.