കേരളത്തില്‍ ബലിപെരുന്നാള്‍ സെപ്റ്റംബര്‍ ഒന്നിന്

കോഴിക്കോട്: കേരളത്തില്‍ ബലിപെരുന്നാള്‍ സെപ്റ്റംബര്‍ ഒന്നിന്. കാപ്പാട് കടപ്പുറത്ത് മാസപ്പിറവി കണ്ടതിനെ തുടര്‍ന്ന് കോഴിക്കോട് മുഖ്യ ഖാസി കെ.വി.ഇമ്ബിച്ചഹമ്മദ് ഹാജിയാണ് ഇക്കാര്യം അറിയിച്ചത്.