കു​വൈ​റ്റി​ല്‍ ബ​ക്രീ​ദിന് അ​ഞ്ചു ദി​വ​സ​ത്തെ പൊ​തു അ​വ​ധി

ബ​ക്രീ​ദ് പ്ര​മാ​ണി​ച്ച്‌ കു​വൈ​റ്റി​ല്‍ അ​ഞ്ചു ദി​വ​സ​ത്തെ പൊ​തു അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. വ്യാ​ഴാ​ഴ്ച (​ഓ​ഗ​സ്റ്റ് 31) മു​ത​ല്‍ അ​ഞ്ചു ദി​വ​സ​ത്തേ​ക്കാ​ണ് അ​വ​ധി​യെ​ന്ന് കു​വൈ​റ്റ് കാ​ബി​ന​റ്റ് പ​ത്ര​ക്കു​റി​പ്പി​ല്‍ അ​റി​യി​ച്ചു. സെ​പ്റ്റം​ബ​ര്‍ ഒ​ന്നി​നാ​ണ് ബ​ക്രീ​ദ്.