ഗൊരഖ്‌പൂരിൽ വീണ്ടും കൂട്ട ശിശുമരണം

ഗൊരഖ്‌പൂരിൽ വീണ്ടും കൂട്ട ശിശുമരണം ആവർത്തിക്കുന്നു. ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ മരിച്ചത് 16 കുട്ടികൾ. ഒരു കുട്ടി മരിച്ചത് മസ്തിഷ്ക്ക ജ്വരം ബാധിച്ച്. ശിശുമരണം ആവർത്തിക്കുന്നത് ആശങ്കയോടെയാണ് ജനങ്ങൾ കാണുന്നത്.

ഒരു മാസത്തിനിടെ മരിച്ചത് 415 പേരെന്ന് കണക്കുകൾ പുറത്തുവരുന്നു.