മംമ്‌തയുടെ ചൂടൻ ഫോട്ടോഷൂട്ട് രംഗങ്ങൾ പുറത്ത്

‘മയൂഖം’ എന്ന മലയാള സിനിമയിലൂടെ മോളിവുഡിലേക്ക് കാൽവെച്ച മംമ്ത മോഹൻദാസിൻറെ ചൂടൻ ഫോട്ടോകൾ ആണ് ഇന്ന് സോഷ്യൽ മീഡിയ ആഘോഷമാക്കിയിരിക്കുന്നത്. ഇതിനു മുൻപ് ലങ്ക എന്ന മലയാള സിനിമയിൽ ഹോട്ട് ലുക്കിൽ വന്ന താരം അന്നേ യുവാക്കളുടെ ഹരമായി മാറിയിരുന്നു. ഇപ്പോൾ മഞ്ജുവാര്യർ നായിക ആവുന്ന ഉദാഹരണം സുജാതയിൽ മംമ്ത ഇപ്പോൾ അഭിനയിക്കുന്നത്.