വസ്ത്രം ധരിക്കാത്ത ടോവിനോയെ കാണാൻ ശ്രമിച്ച രഞ്ജിനിയെ തമ്മന്ന തടഞ്ഞു

ഒരു സ്വകാര്യ ചാനലിൻറെ ആഘോഷരാവിൽ ആണ് രഞ്ജിനി ആ ആവശ്യം ടോവിനോയോട് പറഞ്ഞത്. സൗത്ത് ഇന്ത്യയിലെ പല പ്രമുഖ നടീനടന്മാർ ഒത്തുകൂടിയ വേദിയിൽ പ്രോഗ്രാം അവതാരകയായ രഞ്ജിനി ഹരിദാസ് ടോവിനോയോട് ഷർട്ട് അഴിക്കാൻ ആവശ്യപെടുകയായിരുന്നു. ടോവിനോയുടെ മസ്സിൽ ബോഡി കാണുക എന്നതായിരുന്നു രഞ്ജിനിയുടെ ആഗ്രഹം. എന്നാൽ ടോവിനോ അതിനു തയ്യാറായില്ല. അപ്പോഴാണ് തൊട്ടടുത്തിരുന്നു തമ്മനയോടു ഈ ആഗ്രഹം രഞ്ജിനി പറഞ്ഞത്. എന്നാൽ തമ്മന പറയുകയുണ്ടായത് ഇത് ഒരു ടി വി പ്രോഗ്രാം ആണ് അതിനാൽ ഫാമിലി ഓഡിയൻസ് ഒരുപാടുള്ളതാണ് അത്കൊണ്ട് ഇത്തരം കാര്യങ്ങൾ ആവശ്യപെടുന്നത് മോശമാണെന്ന് അവർ പറഞ്ഞു. ഇതോടെ മുഖത്തെ ചമ്മൽ ആരെയും കാണിക്കാതെ നടന്നുനീങ്ങി രഞ്ജിനി ഹരിദാസ്