രാഷ്ട്രപതി കേരളത്തിലേക്ക്

ന്യൂഡൽഹി :രാഷ്ട്രപതി റാം നാഥ്‌ കോവിന്ദ് അടുത്ത മാസം കൊല്ലം ജില്ലയിൽ നടക്കുന്ന അമൃതാനന്ദമയിയുടെ അറുപത്തിനാലാമതു ജന്മദിനാഘോഷങ്ങളിൽ പങ്കെടുക്കും,രാഷ്ട്രപതിയായി തിരെഞ്ഞെടുത്ത ശേഷം ആദ്യമായിട്ടാണ് രാഷ്ട്രപതി കേരളാ സന്ദർശനത്തിന് എത്തുന്നത്

രാഷ്ടപതിക്കായി കൊല്ലത്തെ ആശ്രമ മൈതാനത്തേയും,ഹരിപ്പാട് എൻ ടി പി സി ഗ്രൗണ്ടിലെയും ഹെലിപ്പാഡുകൾ തയ്യാറാക്കിയിട്ടുണ്ടെന്നു സിറ്റിപൊലീസ് കമ്മീഷണർ അജിതാബീഗം അറിയിച്ചു.