നടി പാർവതിയുടെ ജിമ്മിലെ കളികൾ വൈറൽ

മലയാള സിനിമയിൽ ഇന്ന് ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ കഴിവുള്ള നടിയാണ് പാർവതി. ഇപ്പോഴുള്ള മറ്റു നടിമാരെ പോലെ അല്ല പാർവതി കാരണം സിനിമയ്ക്ക് വേണ്ടി എന്ത് ത്യാഗം സഹിക്കാനും ആള് റെഡിയാണ്. പാർവതി ടേക്ക് ഓഫ് സിനിമയ്ക്ക് വേണ്ടിയും, ബാംഗ്ലൂര്‍ ഡേയ്‌സിന് വേണ്ടിയുമൊക്കെ നടി രൂപമാറ്റം വരുത്തിയിട്ടുണ്ട്. ഇപ്പോഴിതാ പുതിയ സിനിമയ്ക്ക് വേണ്ടി നദി ജിമ്മിൽ വർക്കോട്ട് ചെയുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്.