അങ്കിൾ ആവാൻ മമ്മുക്ക റെഡി

മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ജോയ് മാത്യുവിൻറെ തിരക്കഥയിൽ പുതുമുഖ സംവിധായകൻ ഗിരീഷ് ദാമോദരൻസംവിധാനം ചെയുന്ന സിനിമയാണ് ‘അങ്കിൾ’. ജോയ് മാത്യുവിൻറെ തിരക്കഥയിൽ വരാൻ പോകുന്ന ഈ ചിത്രത്തിന് വൻ പ്രതീക്ഷയാണ് ആരാധകർ വെക്കുന്നത്. അങ്കിളിന്റെ ചിത്രീകരണം കോഴിക്കോട്ട് ആരംഭിച്ചതിന്റെ സന്തോഷം പങ്കുവെച്ചുകൊണ്ട് ജോയ് മാത്യു ഫേസ്ബുക്കിലൂടെ രംഗത്തെത്തി.