പാപ്പാൻറെ ചെരിപ്പിടാൻ ശ്രമിക്കുന്ന കുട്ടിയാനയുടെ കുസൃതി; വീഡിയോ വൈറലാകുന്നു

പാപ്പാൻറെ ചെരിപ്പൂരി തൻറെ കാലിലിടാൻ ശ്രമിക്കുന്ന കുട്ടിയാനയുടെ വീഡിയോ ഇപ്പോൾ സമൂഹ മാധ്യമംങ്ങളിൽ വൈറലാവുകയാണ്. തായ് ലാന്‍ഡിലെ എലിഫന്‍റ് നേച്ചര്‍ പാര്‍ക്കില്‍ നിന്നും പകർത്തിയ ദൃശ്യങ്ങളാണിത്. മുൻ കാലുകളിൽ ചെരിപ്പ് കയറാതെ വന്നതോടെ പിൻ കാലുകളിലേക്കും മാറി മാറി ഇടുന്ന ഈ കുസൃതിക്കുട്ടൻറെ രസകരമായ വീഡിയോ കാണാം.