ബേപ്പൂർ തീരത്ത് മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ട് മു​ങ്ങി നാ​ലു പേ​രെ കാ​ണാ​താ​യി

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് ബേപ്പൂർ തീരത്ത് മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ട് മു​ങ്ങി നാ​ലു പേ​രെ കാ​ണാ​താ​യി. ആകെ ആറുപേരാണ് ബോട്ടിൽ ഉണ്ടായിരുന്നത്.ഇതിൽ രണ്ടുപേരെ രക്ഷപ്പെടുത്തി.നാലുപേർക്കായി കോ​സ്റ്റ്ഗാ​ര്‍​ഡ് തെ​ര​ച്ചി​ല്‍ തു​ട​രു​ക​യാ​ണ്.

മുനമ്പത്തു നിന്നു പു​റ​പ്പെ​ട്ട ഇ​മ്മാ​നു​വ​ല്‍ എ​ന്ന മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടാ​ണ് മു​ങ്ങി​യ​ത്. തു​റ​മു​ഖ​ത്തു​നി​ന്ന് 50 നോ​ട്ടി​ക്ക​ല്‍ മൈ​ല്‍ അ​ക​ലെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​തെ​ന്നാ​ണു റി​പ്പോ​ര്‍​ട്ട്.