അച്ഛന്‍ ക്രൂരമായി മര്‍ദ്ദിക്കുന്നു, താന്‍ കൊല്ലപ്പെടുമെന്ന് ഭയക്കുന്നു; ഹാദിയയുടെ വീഡിയോ ദൃശ്യങ്ങൾ പുറത്ത്

ഹാദിയയുടെ കൂടുതൽ ദൃശ്യങ്ങൾ പുറത്ത്. തടങ്കലില്‍ കഴിയുന്ന ഹാദിയയുടെ ദൃശ്യങ്ങള്‍ രാഹുല്‍ ഈശ്വര്‍ ആണ് പുറത്തുവിട്ടത്. അച്ഛന്‍ തന്നെ ക്രൂരമായി മര്‍ദ്ദിക്കുന്നുണ്ടെന്നും, താന്‍ കൊല്ലപ്പെട്ടേക്കാമെന്നുള്ള ഭയം തനിക്കുണ്ടെന്നും ഹാദിയ വീഡിയോയില്‍ പറയുന്നു.

courtesy :media one