മുംബൈ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വൻ സ്വർണ്ണവേട്ട

മും​ബൈ: മും​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വ​ന്‍ സ്വ​ര്‍​ണ​വേ​ട്ട. വി​പ​ണി​യി​ല്‍ 1.87 കോ​ടി രൂ​പ വി​ല​വ​രുന്ന 875 പ​വ​ന്‍ സ്വ​ര്‍​ണമാണ് പിടി കൂടിയിരിക്കുന്നത്. സിം​ഗ​പ്പൂ​രി​ല്‍​ നി​ന്നും മും​ബൈ​യി​ലേ​ക്കു വ​രി​ക​യാ​യി​രു​ന്നവിമാനത്തിൽ യാത്ര ചെയ്തിരുന്ന പോ​ള​ണ്ട് സ്വ​ദേ​ശി​ക​ളാ​യ യാ​ത്ര​ക്കാ​രി​ല്‍​ നിന്നാണ് സ്വർണ്ണം പിടികൂടിയത്.