ദക്ഷിണകൊറിയയില്‍ ഭൂചലനം

സിയൂള്‍: ദക്ഷിണകൊറിയയില്‍ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്കെയിലില്‍ 5.5 തീവ്രതയോട് കൂടിയ ഭൂചലനമാണ് ഉണ്ടായത്. തെക്കുപടിഞ്ഞാറന്‍ നഗരമായ പോഹംഗിനു സമീപമാണ് ഭൂചലനം. ഭൂചലനത്തെ തുടര്‍ന്ന് നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.