(വീഡിയോ) കമ്പി ഗ്രൂപ്പുകളിൽ കയറി ശുദ്ധി കലശം ചെയ്ത് മലയാളി ഹാക്കർമാർ, ലൈംഗീകത പ്രോത്സാഹിപ്പിക്കുന്ന അക്കൗണ്ടുകൾക്ക് പൂട്ട് വീണു

തിരുവനന്തപുരം : അശ്ലീല ഫേസ്ബുക്ക് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത് സൈബര്‍ ലോകത്ത് മല്ലു സൈബര്‍ സോള്‍ഡിയേഴ്സിസ്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുമായുള്ള ലൈംഗികത പ്രോത്സാഹിപ്പിക്കുന്ന അക്കൗണ്ടുകള്‍ അടക്കമുള്ളവയാണ് ഹാക്ക് ചെയ്തിരിക്കുന്നത്. ഇത്തരത്തിലുള്ള ഏകദേശം 55ാളം ഫേസ്ബുക്ക് അക്കൗണ്ടുകളും പേജുകളുമാണ് മല്ലു സൈബര്‍ സോള്‍ഡിയേഴ്സ് ഹാക്ക് ചെയ്തത്. കേരള പോലീസിന്റെ ഓപ്പറേഷന്‍ ബിഗ് ഡാഡിയ്ക്ക് പിന്തുണയര്‍പ്പിച്ചായിരുന്നു ഈ ഓപ്പറേഷന്‍.

#OP_BIGDADDY

ഞരമ്പ് രോഗികൾക്ക് വീണ്ടും കെണി ഒരുക്കി ഓപ്പറേഷൻ ബിഗ് ഡാഡിയിലൂടെ MCS വീണ്ടും.പെറ്റമ്മയെയും, പോറ്റമ്മയെയും,സഹോദരിയേയും, പിഞ്ചു കുഞ്ഞുങ്ങളേയും തിരിച്ചറിയാൻ ശേഷി ഇല്ലാത്ത ഒരു പറ്റം ഞരമ്പ് രോഗികളായ തെമ്മാടികളുടെ വിളയാട്ട കേന്ദ്രങ്ങളയ പേജുകളും, ഗ്രൂപ്പുകളും, ഐ ഡി കളും പൂട്ടി MCS ന്റെ മറുപടി.തെമ്മാടികളെ നിങ്ങൾ സൂക്ഷിച്ചോ നിങ്ങളുടെ പെങ്ങന്മാരും ഞങ്ങളുടെയും പെങ്ങന്മാരാണ് അവർക്കെതിരെ ഉള്ള ഒരു തെമ്മാടിത്തരവും ഞങ്ങൾ വെച്ചു പൊറുപ്പിക്കില്ല നിങ്ങളുടെ ഡീറ്റൈൽസും ഞങ്ങൾ പുറത്തുവിടും. പലവട്ടം വാർണിങ് തന്നവരും വേറെ ഐഡി കളിൽനിന്നു വീണ്ടും തെമ്മാടിത്തരം കാട്ടുന്നതായി കണ്ടു ഇനി മാപ്പില്ല.കേരള സർക്കാരിന്റ ഓപ്പറേഷൻ ബിഗ് ഡാഡിക്ക് മല്ലു സൈബർ സോൾജിയേഴ്സിന്റെയും ഇതെ OP ചൈയ്യുന്ന KCW എന്ന ഗ്രൂപ്പിനെയും ഞങ്ങളുടെ അഭിമോദനങ്ങൾ അറിയിക്കുന്നു.We have the proofsWe have the evidencesWe know your secretsExpect us#Jai_Hind#MCS#OP_BIGDADDY#The_Mallu_Cyber_Soldiers1 https://www.facebook.com/profile.php?id=1000062063272222 https://www.facebook.com/profile.php?id=1000095118931383 https://www.facebook.com/jickson.jickson.124 https://www.facebook.com/profile.php?id=1000231100245125 https://www.facebook.com/profile.php?id=1000113285601256 https://www.facebook.com/profile.php?id=1000159566407517 https://www.facebook.com/mshafi.kannoor8 https://www.facebook.com/riya.george.773779 https://www.facebook.com/sunu.ksn10 https://www.facebook.com/kishorkichu.kichu.129111 https://www.facebook.com/roshin.joseph.1812 https://www.facebook.com/unniunni.unniunni.90213 https://www.facebook.com/vinukundan14 https://www.facebook.com/groups/213718482396511/?ref=group_browse_new15 https://www.facebook.com/groups/1251853401502279/?ref=group_browse_new16 https://www.facebook.com/groups/415459015512357/?ref=group_browse_new17 https://www.facebook.com/groups/408855466116684/?ref=group_browse_new18 https://www.facebook.com/groups/1508266692812128/?ref=group_browse_new19 https://www.facebook.com/groups/428264774176284/?ref=group_browse_new20 https://www.facebook.com/people/Amith-Kumar/10002273755126521 https://www.facebook.com/groups/472441196269861/?ref=group_browse_new22 https://www.facebook.com/groups/314622778737659/?ref=group_browse_new23 https://www.facebook.com/groups/672711079551250/?ref=group_browse_new24 https://www.facebook.com/groups/929364833802145/?ref=group_browse_new25 https://www.facebook.com/groups/1405661033015914/?ref=group_browse_new26 https://www.facebook.com/groups/malayalamkambikathakal/?ref=group_browse_new27 https://www.facebook.com/groups/433687493458468/?ref=group_browse_new28 https://www.facebook.com/groups/880193332046784/?ref=group_browse_new29 https://www.facebook.com/groups/1489628994634497/?ref=group_browse_new30 https://www.facebook.com/groups/804191429716113/?ref=group_browse_new31 https://www.facebook.com/groups/893312077380862/?ref=group_browse_new32 https://www.facebook.com/groups/1647558878900885/?ref=group_browse_new33 https://www.facebook.com/groups/462470027272925/?ref=group_browse_new34 https://www.facebook.com/groups/1508915892740274/?ref=group_browse_new35 https://www.facebook.com/groups/1127019257337502/?ref=group_browse_new36 https://www.facebook.com/groups/1873243122923708/?ref=group_browse_new37 https://www.facebook.com/groups/1698601277093650/?ref=group_browse_new38 https://www.facebook.com/groups/1504245026561746/?ref=group_browse_new39 https://www.facebook.com/groups/1445934755480245/?ref=group_browse_new40 https://www.facebook.com/groups/1393485523996736/?ref=group_browse_new41 https://www.facebook.com/groups/1094954047235817/?ref=group_browse_new42 https://www.facebook.com/groups/1703340646590652/?ref=group_browse_new43 https://www.facebook.com/groups/1616666788642706/?ref=group_browse_new44 https://www.facebook.com/groups/1475661692764141/?ref=group_browse_new45 https://www.facebook.com/groups/1417648365170015/?ref=group_browse_new46 https://www.facebook.com/groups/804380373020876/?ref=group_browse_new47 https://www.facebook.com/kichu.kichuzz.507048 https://www.facebook.com/profile.php?id=10002273755126549 https://www.facebook.com/shyama.indhu50 https://www.facebook.com/vinukundan51 https://www.facebook.com/hotauntieskerala/

Posted by Mallu Cyber Soldiers on 26 ನವೆಂಬರ್ 2017

ഇത്തരക്കാര്‍ നടത്തിയിട്ടുള്ള ചാറ്റിങ് വിവരങ്ങളും ഗ്രൂപ്പില്‍ അംഗമായിട്ടുള്ളവരുടെ വിവരങ്ങളും ഹാക്കര്‍മാര്‍ ചോര്‍ത്തിയെടുത്തിട്ടുണ്ട്. അതേ സമയം ഇവര്‍ ചോര്‍ത്തിയ വിവരങ്ങളൊന്നും പുറത്തു വിട്ടിട്ടില്ല. മുന്നറിയിപ്പെന്ന രീതിയിലാണ് ഹാക്കിംഗ് എന്നും, ഇനിയും ഇത് തുടര്‍ന്നാല്‍ എല്ലാ വിവരങ്ങളും പുറത്തു വിടുമെന്നും മല്ലു സൈബര്‍ സോള്‍ഡിയേഴ്സ് വ്യക്തമാക്കുന്നു. പക്ഷേ ഹാക്ക് ചെയ്ത അക്കൗണ്ടുകളുടെ വിവരങ്ങളും,മറ്റും മല്ലു സൈബര്‍ സോള്‍ഡിയേഴ്സിന്റെ ഔദ്യോഗിക പേജിലൂടെ പുറത്തുവിട്ടിട്ടുണ്ട്.
സ്ത്രീകളുടെയും, കുട്ടികളുടെയും, സിനിമ താരങ്ങളുടേതുമടക്കം നിരവധി ചിത്രങ്ങള്‍ ഈ പേജുകളിലൂടെ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടിരുന്നു. നിരവധി മലയാളികളും, ഇത്തരം ഗ്രൂപ്പുകളിലും, പേജുകളിലും അംഗങ്ങളായുണ്ട്. ഇവരുടെയെല്ലാം പേരുവിവരങ്ങളും, വിശദാംശങ്ങളും പുറത്തു വിടുമെന്നും മല്ലു സൈബര്‍ സോള്‍ഡിയേഴ്സ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.