#Cafe Talk with Kris. Episode-4.

കാസർകോട് മുൻ ബദിയടുക്ക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും, ജനനന്മക്കായി നിരന്തരം പ്രവർത്തിക്കുന്ന സാമൂഹ്യ പ്രവർത്തകനുമായ ശ്രി മാഹിൻ കേളോട്ട്  ഇന്ന് കഫേ ടോക്കിൽ നമ്മളോടൊപ്പം കാസർകോടിന്റെ ജനങ്ങൾ അനുഭവിക്കുന്ന അവഗണനയുടെ ദുഖവും ഭാവിയുടെ പ്രതീക്ഷയും പങ്കുവെക്കുന്നു.