നടി ഐമ സെബാസ്റ്റ്യന്‍ വിവാഹിതയായി, വരൻ സിനിമാ നിര്‍മ്മാണ വിതരണ കമ്പനി ഉടമസ്ഥയായ സോഫിയ പോളിന്റെ മകന്‍

നടി ഐമ സെബാസ്റ്റ്യന്‍ വിവാഹിതയായി, വീക്കെന്‍ഡ് ബ്ലോക്ബ്സ്റേഴ്സ് എന്ന സിനിമാ നിര്‍മ്മാണ വിതരണ കമ്പനി ഉടമസ്ഥയായ സോഫിയ പോളിന്റെ മകന്‍ കെവിന്‍ പോളാണ് ഐമയുടെ വരന്‍.

‘മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്ബോള്‍’ എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ മകളായി തിളങ്ങിയ നടിയാണ് ഐമ സെബാസ്റ്റ്യന്‍