വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചതിന് പിന്നാലെ നാളെ ഓട്ടോ – ടാക്സി പണിമുടക്ക്

കോഴിക്കോട്: വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചതിന് പിന്നാലെ കോഴിക്കോട് ജില്ലയിൽ നാളെ ഓട്ടോ – ടാക്സി പണിമുടക്ക്. ഓണ്‍ലൈന്‍ ടാക്സികള്‍ക്കെതിരെ പ്രതിഷേധമായാണ് പണിമുടക്ക്. റെയില്‍വെ സ്റ്റേഷനില്‍ ഓണ്‍ലൈന്‍ ടാക്സികള്‍ക്ക് കൗണ്ടര്‍ അനുവദിക്കാനുള്ള നീക്കത്തിനെതിരെയാണ് പ്രതിഷേധം. രാവിലെ പത്തുമുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെയാണ് പണിമുടക്ക്.