തകർപ്പൻ ക്യാഷ്ബാക്ക് ഓഫറുമായി ആമസോൺ

ക്യാഷ്ബാക്ക് ഓഫറുമായി ആമസോൺ. 4 ആമസോണ്‍ പേ ബാലന്‍സ് വഴി 250 രൂപയ്ക്ക് മുകളില്‍ സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് 200 രൂപവരെ തുകയുടെ പത്ത് ശതമാനം ക്യാഷ്ബാക്ക് ലഭിക്കുമെന്ന് ആമസോൺ അറിയിച്ചു. കൂടാതെ ഈ അവസരം 24 വരെയാണ് ലഭിക്കുന്നതെന്നും ആമസോൺ വ്യക്തമാക്കി. ഇതോടൊപ്പം തന്നെ ഇ.എം.ഐ, എക്സ്ചേഞ്ച് ഓഫറുകളും ലഭ്യമാണ്. ഈ അവസരത്തിൽ നിരവധി ഉല്‍പ്പന്നങ്ങളാണ് ആമസോണ്‍ വില്‍പ്പനയ്ക്കെത്തിച്ചിരിക്കന്നത്. എന്നാല്‍ പ്രൈം അംഗങ്ങള്‍ക്ക് 20 മുതഇ ഓഫറുകള്‍ ലഭ്യമായി തുടങ്ങുമെന്ന് ആമസോണ്‍ കൂട്ടിച്ചേർത്തു.