വിരാട് കോഹ്ലി ഐസിസി ക്രിക്കറ്റർ ഓഫ് ദ ഇയർ

ന്യൂഡൽഹി : ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്ടൻ വിരാട് കോഹ്ലിയെ ഐസിസി ക്രിക്കറ്റർ ഓഫ് ദ ഇയർ ആയി തെരഞ്ഞെടുത്തു.കഴിഞ്ഞ വർഷത്തെ എറ്റവും മികച്ച ഏകദിന താരവും വിരാട് കോഹ്ലി തന്നെ . അതേ സമയം മികച്ച ടെസ്റ്റ് താരം ആസ്ട്രേലിയയുടെ സ്റ്റീവ് സ്മിത്താണ്.

കഴിഞ്ഞ വർഷം 77.80 ശരാശരിയിൽ 2203 റൺസ് ടെസ്റ്റിൽ കോഹ്ലി നേടി . ഏകദിനത്തിൽ 82.63 ശരാശരിയിൽ 1818 റൺസും നേടി. സ്ട്രൈക്ക് റേറ്റ് 153 ഓടെ 299 റൺസ് ടി 20യിലും നേടിയിട്ടുണ്ട്.

കഴിഞ്ഞ വർഷം 77.80 ശരാശരിയിൽ 2203 റൺസ് ടെസ്റ്റിൽ കോഹ്ലി നേടി . ഏകദിനത്തിൽ 82.63 ശരാശരിയിൽ 1818 റൺസും നേടിയ കോഹ്ലി സ്ട്രൈക്ക് റേറ്റ് 153 ഓടെ 299 റൺസ് ട്വെന്റി ട്വന്റിയിലും നേടിയിട്ടുണ്ട് 32 ഏകദിന സെഞ്ച്വറികളും 22 ടെസ്റ്റ് സെഞ്ച്വറി