മഥുരയില്‍ പാസഞ്ചര്‍ ട്രെയിനില്‍ അഗ്നിബാധ

മഥുര: ഉത്തര്‍പ്രദേശിലെ മഥുരയില്‍ പാസഞ്ചര്‍ ട്രെയിനില്‍ തീപിടത്തം. തീപിടിത്തത്തില്‍ ട്രെയിന്റെ ഒരു ബോഗി പൂര്‍ണമായും കത്തിനശിച്ചു. ഷോര്‍ട്ട് സർക്യൂട്ട് ആണ് തീ പിടുത്ത കാരണമെന്നാണ് പ്രാഥമിക നിഗമനം. ബോഗിയിൽ യാത്രക്കാർ ഇല്ലാത്തതിനാൽ വാൻ ദുരന്ധം ഒഴിവായി. റയില്‍വേ അന്വേഷണം പ്രഖ്യാപിചിരിക്കുകയാണ്.