നെയ്യാറ്റിന്‍കര ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വൻ തീ പിടുത്തം (വിഡിയോ കാണാം)

തിരുവനന്തപുരം: നെയ്യാറ്റിന്‍കര ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വൻ തീ പിടുത്തം. തീ​പി​ടി​ത്ത​ത്തി​ല്‍ സ്കൂ​ളി​ന്‍റെ ര​ണ്ടു ബ്ലോ​ക്കു​ക​ള്‍ ക​ത്തി​ന​ശി​ച്ചു. രാത്രി 10.30 ഓടെയാണ് സംഭവം.ഓടിട്ട കെട്ടിടത്തിനാണ് തീപിടിച്ചത്. ഫ​യ​ര്‍​ഫോ​ഴ്സും പോ​ലീ​സും നാ​ട്ടു​കാ​രും ചേ​ര്‍​ന്ന് തീ ​അണച്ചു. എന്നാൽ തീ പിടുത്തറിന്റെ കാരണം വ്യക്തമല്ല.

നെയ്യാറ്റിൻകര ബോയ്സ് ഹയർ സെക്കന്ഡറി സ്കൂളിൽ തീപിടുത്തം

Posted by അശ്വകുമാർ ജി on 6 ಫೆಬ್ರವರಿ 2018