മരത്തിന് മുകളിൽ തൂങ്ങിയാടി ഭീമൻ പാമ്പ്, ഈ ഇരപിടുത്തം നിങ്ങളെ അമ്പരപ്പിക്കും (വീഡിയോ കാണാം)

ഓസ്ട്രേലിയയിലെ മെല്‍ബണിന് സമീപമുള്ള ഗോള്‍ഡ് കോസ്റ്റിലിൽ മരത്തിന് മുകളിൽ തൂങ്ങിയാടി ഇരപിടിക്കുന്ന ഭീമൻ പാമ്പിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. മോണ്ടി എന്ന പേരിലാണ് നാട്ടുകാര്‍ ഈ പാമ്പിനെ വിളിക്കുന്നത്. സഞ്ചി മൃഗമായ പോസത്തെ മരത്തിന് മുകളില്‍ വെച്ച്‌ വിഴുങ്ങുന്നതിന്‍റെ ദൃശ്യങ്ങളാണ് വൈറലായിരിക്കുന്നത്.