ആട് 2വിലെ പ്രേക്ഷകർ ഏറ്റെടുത്ത ഡിലീറ്റ് ചെയ്ത രംഗങ്ങൾ കാണാം

ജയസൂര്യയുടെ ആട്2 ചിത്രത്തിലെ ഡിലീറ്റ് ചെയ്ത സീന്‍ വീണ്ടും ആണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടു. ഷാജിപാപ്പനും സര്‍വത്ത് ഷമീറും തമ്മിലുള്ള പോലീസ് സ്റ്റേഷനിലെ രംഗങ്ങളാണ് ഒടുവിൽ പുറത്തു വന്നിരിക്കുന്നത്. കൂടെ പാപ്പന്റെ രണ്ടു വാലുകളുമുണ്ട്.

ഇതിനോടകം തന്നെ ചിത്രത്തിലെ ഡിലിറ്റ് സീന്‍ പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞിട്ടുണ്ട്. ഇതിനോടകം ഒരു ലക്ഷത്തോളം പേരാണ് കണ്ടത്.