ട്വിറ്ററില്‍ 33 മില്ല്യണ്‍ ഫോളോവേഴ്സ്; ആരാധകരുമായി സന്തോഷം പങ്കിട്ട് കിങ് ഖാൻ (വീഡിയോ കാണാം)

ട്വിറ്ററില്‍ തനിക്ക് ലഭിച്ച ഫോളോവേഴ്‌സിൽ ആരാധകരുമായി സന്തോഷം പങ്ക് വയ്ക്കുകയാണ് ബോളിവുഡിന്റെ സൂപ്പര്‍ സ്റ്റാര്‍ ഷാരൂഖ് ഖാന്‍. 33 മില്ല്യണ്‍ ഫോളോവേഴ്സുമായാണ് സ്റ്റാര്‍ ഷാരൂഖ് ഖാന്‍ വീഡിയോയിലൂടെ സന്തോഷം പങ്കുവയ്ക്കുന്നത്. ഈ വീഡിയോ ഇതൊനൊടകം വൈറലായിരിക്കുകയാണ്. ട്വിറ്ററില്‍ ആളുകള്‍ ഏറ്റവുമധികം പിന്തുടരുന്ന ഇന്ത്യന്‍ താരങ്ങളില്‍ ഒരാളാണ് ബോളിവുഡിന്റെ ഈ കിങ് ഖാന്‍.