‘തന്നെക്കാൾ വലിയ പൊലീസുകാരനെ ഞാൻ കണ്ടിട്ടുണ്ട്’ പൊലീസ് സ്റ്റേഷനിലെത്തി മുസ്ലിം ലീഗ് നേതാവിന്റെ ഭീഷണി VIDEO

മുസ്ലിം ലീഗ് നേതാവ് സ്റ്റേഷനിലെത്തി പൊലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്ന വീഡിയോ പുറത്ത്. ലീഗ് പ്രവര്‍ത്തകന്‍ സഫീറിന്റെ വധത്തെ തുടര്‍ന്ന് മണ്ണാര്‍ക്കാട് കഴിഞ്ഞ ദിവസം ഹര്‍ത്താലിനിടെ അക്രമം നടത്തിയവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ മോചിപ്പിക്കാനെത്തിയ ലീഗ് നേതാവ് ലീഗ് നേതാവ് റിയാസ് നാലകത്താണ് പൊലീസ് സ്റ്റേഷനിലെത്തി ഭീഷണിപ്പെടുത്തിയാണ് അക്രമം നടത്തിയവരെ പുറത്തിറക്കിയത്.

video courtesy; reporter