ഇന്ദ്രന്‍സിനെ മികച്ച നടനാക്കിയ ആളൊരുക്കത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി #Video

ഇന്ദ്രന്‍സിനെ മികച്ച നടനായി തിരഞ്ഞെടുത്ത ആളൊരുക്കം സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി. സിനിമയുടെ റിലീസ് തീയതി പുറത്തുവിട്ടില്ല. അമ്പരിപ്പിക്കുന്ന ഭാവഭേദങ്ങളുമായി ഇന്ദ്രൻസ് ആളൊരുക്കം കൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിക്കും എന്ന കാര്യത്തിൽ സംശയമില്ല.

വീഡിയോ കാണാം: