എന്നു തീരും ആരാധകരുടെ കാത്തിരിപ്പ്? ഒടിയന്റെ വിശേഷങ്ങളുമായി മേക്കിംഗ് വീഡിയോ പുറത്ത് #Video

 

ആരാധകരുടെ കാത്തിരിപ്പിന് ആക്കം കൂട്ടി ഒടിയന്റെ മേക്കിംഗ് വീഡിയോ ചിത്രത്തിന്റെ അണിയറപ്രവർത്തകർ പുറത്തുവിട്ടു.ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന ഒടിയനിൽ സൂപ്പർസ്റ്റാർ മോഹൻലാലാണ് ഒടിയനായി എത്തുന്നത്.മലയാളത്തിലെ ഏറ്റവുമധികം ബഡ്ജറ്റിൽ നിർമിക്കുന്ന ചിത്രമെന്ന ഖ്യാതിയോടെയാണ് ഒടിയൻ എത്തുന്നത്. ഓണം റിലീസായിട്ടായിരിക്കും ചിത്രം എത്തുക.

വീഡിയോ കാണാം:

 

This is what keeps me going, the energy and support of the entire cast and crew of Odiyan no matter how difficult the situation is. And I would proudly call this my family, my Odiyan family! #Odiyan #MakingVideo #OdiyanRising

Posted by V A Shrikumar on 12 ಮಾರ್ಚ್ 2018