ഒറാങ് ഊട്ടാന്‍റെ പുകവലി മൂലം ഇന്തോനേഷ്യയിൽ മൃഗശാല അടച്ചുപൂട്ടുന്നു; പുകവലി സോഷ്യൽ മീഡിയയിൽ വൈറൽ #Video

പുകവലി ശീലമാക്കിയ ഒറാങ്‌ഊട്ടാന്‍ കാരണം ഇന്തോനേഷ്യയിൽ മൃഗശാല പൂട്ടാനൊരുങ്ങുകയാണ് അധികൃതര്‍.22 കാരനായ ഓഡന്‍ എന്ന ഒറാങ്‌ഊട്ടാനാണ് അധികൃതരെ പുലിവാല് പിടിപ്പിച്ചിരിക്കുന്നത്. മൃഗങ്ങളെ പരിപാലിക്കുന്നതില്‍ കടുത്ത അനാസ്ഥ വരുത്തിയ മൃഗശാല അടച്ചുപൂട്ടണമെന്നാരോപിച്ച് മൃഗസ്നേഹികൾ രംഗത്തുവന്നിട്ടുണ്ട്. ഒഡാന്‍ സ്ഥിരം പുകവലിക്കാരനല്ലെന്നും, സന്ദര്‍ശകര്‍ ആരോ എറിഞ്ഞ സിഗരറ്റ് എടുത്തു വലിച്ചതാണെന്നുമാണ് മൃഗശാല അധികൃതരുടെ വാദം.

വീഡിയോ കാണാം: