അഡാറ് ആക്ഷനുമായി അങ്കമാലിയിലെ പെപ്പെ ; സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍’ ട്രെയിലര്‍ പുറത്തിറങ്ങി

അങ്കമാലിയിലെ പെപ്പെയായി പ്രേക്ഷക മനം കവർന്ന ആന്റണി വര്ഗീസിന്റെ പുതിയ ചിത്രം ‘സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ ട്രെയിലര്‍ പുറത്തിറങ്ങി.ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍പ്പെടുന്ന ചിത്രത്തിന്റെ സംവിധായകൻ
ലിജോ ജോസ് പല്ലിശ്ശേരിയുടെ അസ്സോസ്സിയേറ്റ് ആയിരുന്ന ടിനു പാപ്പച്ചനാണ്.ബി ഉണ്ണികൃഷ്ണൻ, ബി.സി ജോഷിയും നിർമ്മിക്കുന്ന ലിജോ ജോസ് പല്ലിശ്ശേരിയും ചെമ്പന്‍ വിനോദ് ജോസും ചിത്രത്തിന്റെ സഹനിര്‍മ്മാതാക്കളാണ്.

ട്രൈലെർ കാണാം:

Swathandryam Ardharathriyil Malayalam Movie Official Trailer Antony Varghese l Chemban Vinod Jose l Vinayakan l Lijo Jose Pellissery l Tinu Pappachan

സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ ഒഫീഷ്യൽ ട്രെയ്‌ലർ…കാണുക…അനുഗ്രഹിക്കുക… Swathandryam Ardharathriyil Malayalam Movie Official Trailer Antony Varghese l Chemban Vinod Jose l Vinayakan l Lijo Jose Pellissery l Tinu Pappachan l Unnikrishnan Bhaskaran Pillai

Posted by Antony Varghese on 18 ಮಾರ್ಚ್ 2018