മനുഷ്യനോ കുരങ്ങനോ? മനുഷ്യമുഖത്തോട് സാദൃശ്യമുള്ള കുരങ്ങിന്റെ വീഡിയോ വൈറലാവുന്നു #Video

സാമൂഹിക മാധ്യമങ്ങൾ കീഴടക്കി കൊണ്ടിരിക്കുകയാണ്പ മനുഷ്യമുഖമായി സാദൃശ്യമുള്ള ഒരു കുരങ്ങൻ.
ചൈനീസ് സമൂഹമാധ്യമമായ വെയ്‌ബോയില്‍ പ്രചരിച്ചിരുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ ഇന്റര്‍നെറ്റ് ലോകത്ത് വൈറലായിക്കൊണ്ടിരിക്കുന്നത്.ചൈനയിലെ ടിയേഞ്ചിന്‍ മൃഗശാലയിലെ കുരങ്ങനാണ് കക്ഷി.

വീഡിയോ കാണാം: