സഞ്ചാരികളെ ആകർഷിക്കാൻ നഗ്ന ബീച്ചുകളുമായി അയർലൻഡ്

സഞ്ചാരികളെ ആകർഷിക്കുവാൻ വേണ്ടി അയർലണ്ടിൽ ടൂറിസം വകുപ്പ് നഗ്ന ബീച്ചുകൾ ഒരുക്കുന്നു. നഗ്നമായി കടലിൽ ഇറങ്ങാനും നടക്കുവാനും സ്വതന്ത്ര്യമുണ്ട് എന്നതാണ് ഇത്തരം ബീച്ചുകളുടെ പ്രത്യേകത. ബ്രസീലിലും ഫ്രാൻസിലും നഗ്ന ബീച്ചുകൾ ഉണ്ട്. എന്നാൽ അയർലാൻഡിൽ ആദ്യമായാണ് ഇത്തരമൊരു സംവിധാനം ഒരുക്കുന്നത്. അടുത്ത മാസം മുതൽ അയർലാൻഡിൽ ന്യൂഡ് ബീച്ചുകൾ പ്രവർത്തനമാരംഭിക്കും.