നങ്കൂരമിടാൻ ശ്രമിക്കുകയായിരുന്ന കപ്പലിടിച്ച് കടൽപ്പാലം തകർന്നു; വീഡിയോ കാണാം

നങ്കൂരമിടാൻ ശ്രമിക്കുകയായിരുന്ന ആഡംബര കപ്പൽ ഇടിച്ച് കടൽപ്പാലം തകർന്നു. ലാറ്റിനമേരിക്കാൻ രാജ്യമായ ഹോണ്ടുറാസിലാണ് സംഭവം. സംഭവം കണ്ട് നിന്ന ആരോ ആണ് ദൃശ്യങ്ങൾ പകർത്തി സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്. ഏതായാലും വീഡിയോ വൈറൽ ആയി.
കപ്പലിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് കടൽപ്പാലത്തിൽ ഇടിക്കാൻ കാരണമെന്ന് കരുതുന്നു. അപകടത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല.
വീഡിയോ കാണാം.

Cruice ship crash in to the port of roatan in coxen hole this morning

Posted by Skyler Brooks on 10 ಏಪ್ರಿಲ್ 2018