ദുൽഖർ സൽമാൻ തെലുഗിൽ അരങ്ങേറ്റം കുറിക്കുന്ന മഹാനടിയുടെ ടീസർ എത്തി; വീഡിയോ കാണാം

ദുൽഖർ സൽമാൻ അരങ്ങേറ്റം കുറിക്കുക തെലുഗ് സിനിമ ‘മഹാനടിയുടെ’ ടീസർ വന്നു. ദുൽഖറിന് പുറമെ കീർത്തി സുരേഷ്, സാമന്ത, വിജയ്‌ ദേവർകൊണ്ട തുടങ്ങി വൻ താരനിര തന്നെ സിനിമയിൽ അണിനിരക്കുന്നുണ്ട്. തെലുഗ് നടി സാവിത്രിയുടെ ജീവിതമാണ് സിനിമയുടെ ഇതിവൃത്തം. കീർത്തി സുരേഷാണ് സാവിത്രിയെ അവതരിപ്പിക്കുന്നത്. ദുൽഖർ സൽമാൻ ജമിനി ഗണേശന്റെവേഷം കൈകാര്യം ചെയ്യും.
മെയ് 9ന് പ്രദർശനത്തിനെത്തുന്ന സിനിമ തെലുഗിലും തമിഴിലുമായിരിക്കും പ്രദർശിപ്പിക്കുക
ടീസർ കാണാം