എജ്ജാതി മറുപടി; ഫോട്ടോയ്ക്ക് അശ്ലീല കമ്മന്റടിച്ചയാൾക്ക് കിടിലൻ മറുപടി കൊടുത്ത് ബാലതാരം നന്ദന വര്‍മ

ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ഫോട്ടോയിൽ അശ്ലീല കമന്റടിച്ച് ആൾക്ക് കിടിലൻ മറുപടി നൽകി സോഷ്യൽ മീഡിയയിൽ താരമായിരിക്കുകയാണ് ബാലതാരമായി നന്ദന വർമ്മ.

മിലി, ഗപ്പി തുടങ്ങിയ സിനിമകളിലൂടെ പ്രേഷക ശ്രദ്ധ നേടിയ താരം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെയാണ് അശ്ലീല കമന്റ് വന്നത്.

മറുപടി അല്പം കൂടി പോയെന്ന് ചിലർ പറയുമ്പോൾ .ചിലര്‍ ഇത്തരക്കാര്‍ക്ക് അതേ പോലെയുള്ള മറുപടിയാണ് ആവശ്യമാണെന്നും പറയുന്നു.