ബലാത്സംഗങ്ങൾ വർധിക്കാൻ കാരണം പോൺ വീഡിയോകൾ ആണെന്ന് ബിജെപി മന്ത്രി

ബാലസംഗങ്ങൾ വർധിക്കാൻ കാരണം പോൺ വീഡിയോകൾ ആണെന്ന് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി ഭുപേന്ദ്ര സിങ് പറഞ്ഞു. പോൺ വീഡിയോകൾക്കെതിരെ ഏതെങ്കിലും തരത്തിൽ നടപടിയെടുക്കാൻ സാധിക്കുമോ എന്ന കാര്യത്തിൽ കേന്ദ്രവുമായി ചർച്ച നടത്തുമെന്നും ഭുപേന്ദ്ര സിങ് പറഞ്ഞു.മധ്യപ്രദേശിൽ പോൺ സൈറ്റുകൾ നിരോധിക്കാൻ നടപടിയെടുക്കുമെന്നും ഭുപേന്ദ്ര സിങ് വ്യക്തമാക്കി.