മുജാഹിദ് ബാലുശ്ശേരിയുടെ പ്രസംഗം വളച്ചൊടിച്ചതോ…?പ്രസംഗത്തിനിടെ ഉദ്ധരിച്ചത് ജസ്റ്റിസ് ശ്രീദേവിയുടെ വാക്കുകൾ;പ്രഭാഷണത്തിന്റെ പൂർണ്ണ രൂപം കാണാം

വിവാദമായ മുജാഹിദ് ബാലുശ്ശേരിയുടെ പ്രസംഗം വളച്ചൊടിച്ചതോ…?സ്ത്രീകളെ അധിക്ഷേപിച്ചു സംസാരിച്ചു എന്നു പറഞ്ഞ് പ്രചരിപ്പിച്ച വീഡിയോ ക്ലിപ്പ് ഭാഗികമായി കട്ട് ചെയ്ത വീഡിയോ ആണെന്നാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത് .പ്രസംഗത്തിനിടെ ഉദ്ധരിച്ചത് ജസ്റ്റിസ് ശ്രീദേവിയുടെ ലേഖനത്തിലെ വരികളാണ്.

പ്രസംഗത്തിന്റെ പൂർണ്ണരൂപം കാണാം: