പോൺ വീഡിയോകളെക്കുറിച്ച് ഒരു സിനിമ; എക്‌സ് വീഡിയോ ട്രെയിലർ കാണാം

തമിഴിലും ഹിന്ദിയിലുമാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ഒളിക്യാമറ വെച്ചും മറ്റും സാധാരണക്കാർ ചിത്രീകരിക്കുന്ന പോൺ വീഡിയോകൾ ആണ് സിനിമയുടെ ഉള്ളടക്കം.പോൺ സിനിമകൾ എങ്ങനെ മനുഷ്യ ജീവിതത്തെ സ്വാധീനിക്കുന്നു എന്ന് ചർച്ച ചെയ്യുന്ന സിനിമ ക്രൈം ത്രില്ലർ രീതിയിലാണ് ഒരുക്കിയിരിക്കുന്നത്. നവാഗതനായ സജോ സുന്ദറാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.